10/18/12

ശിക്ഷാ ക ഹഖ്





എസ്.എസ്.എ.യുടെ ആഭിമുഖ്യത്തിൽ നടത്തിയ സമഗ്ര വിദ്യാലയ വികസന പദ്ധതിയുടെ യോഗം വാർഡ് മെമ്പർ ശ്രീ പത്തിൽ അഷറഫ് ഉദ്ഘാടനം ചെയ്തു.പി.റ്റി.എ.പ്രസിഡന്റ് ശ്രീ പി.പി.ശശി അധ്യക്ഷത വഹിച്ചു. ബ്ലോക് പ്രോഗ്രാം ഓഫീസർ ശ്രീ നാസർ മാസ്റ്റർ,പഞ്ചായത്ത് കോർഡിനേറ്റർ,
പ്രധാനാധ്യാപകൻ ശ്രീ ശ്രീ ഹംസത്തലിമാസ്റ്റർ, ശ്രീ ഉമ്മർമാസ്റ്റർ, ഇബ്രാഹീം മാസ്റ്റർ എന്നിവർനേത്ര്ത്വംനൽകി.ശ്രീ ജലീൽ മാസ്റ്റർ സ്വാഗതവും ശ്രീമതി സിന്ധുടീച്ചർ നന്ദിയും പറഞ്ഞു

No comments:

Post a Comment