10/18/12

സ്ക്കൂൾ ശാസ്ത്രമേള






























സ്ക്കൂൾ ശാസ്ത്രമേളയും ശാസ്ത്ര പരീക്ഷണവും ബ്ലോക് പ്രോഗ്രാം ഓഫീസർ ശ്രീ നാസർ മാസ്റ്റർ
ഉത്ഘാടനം ചെയ്തു.പി.റ്റി.എ.പ്രസിഡന്റ് ശ്രീ പി.പി.ശശി അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകൻ ശ്രീ ശ്രീ ഹംസത്തലിമാസ്റ്റർ, ശ്രീ ഉമ്മർമാസ്റ്റർ, ശ്രീ വാസുദേവൻമാസ്റ്റർ, ശ്രീമതി സിന്ധുടീച്ചർ മിനിടീച്ചർ,ഇബ്രാഹീം മാസ്റ്റർ എന്നിവർനേത്ര്ത്വംനൽകി.ശ്രീ മനോജ് മാസ്റ്റർ സ്വാഗതവും ശ്രീമതിറംലടീച്ചർ നന്ദിയും പറഞ്ഞു

No comments:

Post a Comment