12/23/15

പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഫാബ്രിക് പെയിന്റിംഗ് ,ഗ്ലാസ് പെയിന്റിംഗ് പരിശീ ലന ക്യാമ്പിൽ നിന്ന്...19.12.2015 ന് .








നെല്ലിശ്ശേരി എ.യു.പി.സ്കൂൾ സ്മാർട്ട്‌ ക്ലാസ് റൂം ഡോ .കെ.ടി.ജലീൽ എം.എൽ .എ. ഉദ്ഘാടനം ചെയ്യുന്നു.











എടപ്പാൾ ബി.ആർ .സി.സംഘടിപ്പിച്ച ഉടൽ മൊഴി കലാജാഥ ക്ക് നെല്ലിശ്ശേരി എ.യു.പി.എസിൽ സ്വീകരണം നൽകിയപ്പോൾ....[03.12.2015nu]