10/29/12

സമ്മാന വിതരണം











വിവിധ മത്സരങ്ങളിലും പരിപാടികളിലും പങ്കെടുത്ത് വിജയികളായ കുട്ടികൾക്കുള്ള സമ്മാനങ്ങൾ സ്ക്കൂൾ അസംബ്ലിയിൽവെച്ചു നൽകി

10/23/12

സ്ക്കൂൾ സാഹിത്യസമാജം




























സ്ക്കൂൾ സാഹിത്യസമാജം എ.യു.പി.എസ്.നെല്ലിശ്ശേരിയിലെ പൂർവ്വ വിദ്യാർത്ഥിയും പൊന്നാനി ബ്ലോക് പഞ്ചായത്ത് മെമ്പ്രുമായ കുമാരി എം.കെ. നുസ്രത്തലി ഉദ്ഘാടനം ചെയ്തു. പി.റ്റി.എ.പ്രസിഡന്റ് ശ്രീ പി.പി.ശശി അധ്യക്ഷത വഹിച്ചു.

10/20/12

റാങ്ക് ജേതാവ് നുസ്രത്തലിക്ക് സ്വീകരണം









പ്രധാനാധ്യാപകൻ  ശ്രീ എ.യു.പി.എസ്.നെല്ലിശ്ശേരിയിലെ പൂർവ്വ വിദ്യാർത്ഥിയും പൊന്നാനി ബ്ലോക് പഞ്ചായത്ത് മെമ്പ്രുമായ കുമാരി. എം.കെ. നുസ്രത്തലിക്ക് മഹാത്മഗാന്ധി യൂണിവേഴ്സിറ്റിയുടെ  എം.എ.ഇസ്ലാമിക് ഹിസ്റ്ററിയിൽ ഒന്നാം റാങ്ക് നേടിയതിന് സ്ക്കൂളിൽ സ്വീകരണം നൽകി.  ഹംസത്തലിമാസ്റ്റർ മൊമന്റോ നൽകി. പി.റ്റി.എ.പ്രസിഡന്റ് ശ്രീ പി.പി.ശശി അധ്യക്ഷത വഹിച്ചു.  നുസ്രത്ത് അലി മറുപടി പറഞ്ഞുശ്രീ ചന്ദ്രൻ മാസ്റ്റർ സ്വാഗതവും ശ്രീജലീൽമാസ്റ്റർ നന്ദിയും പറഞ്ഞു

10/18/12

ശിക്ഷാ ക ഹഖ്





എസ്.എസ്.എ.യുടെ ആഭിമുഖ്യത്തിൽ നടത്തിയ സമഗ്ര വിദ്യാലയ വികസന പദ്ധതിയുടെ യോഗം വാർഡ് മെമ്പർ ശ്രീ പത്തിൽ അഷറഫ് ഉദ്ഘാടനം ചെയ്തു.പി.റ്റി.എ.പ്രസിഡന്റ് ശ്രീ പി.പി.ശശി അധ്യക്ഷത വഹിച്ചു. ബ്ലോക് പ്രോഗ്രാം ഓഫീസർ ശ്രീ നാസർ മാസ്റ്റർ,പഞ്ചായത്ത് കോർഡിനേറ്റർ,
പ്രധാനാധ്യാപകൻ ശ്രീ ശ്രീ ഹംസത്തലിമാസ്റ്റർ, ശ്രീ ഉമ്മർമാസ്റ്റർ, ഇബ്രാഹീം മാസ്റ്റർ എന്നിവർനേത്ര്ത്വംനൽകി.ശ്രീ ജലീൽ മാസ്റ്റർ സ്വാഗതവും ശ്രീമതി സിന്ധുടീച്ചർ നന്ദിയും പറഞ്ഞു