11/29/15

സബ്ജില്ലാ സ്പോർട്സിൽ പങ്കെടുത്ത നെല്ലിശ്ശേരി ടീം




നെല്ലിശ്ശേരി എ യു പി സ്കൂളിലെ ഹരിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മുടവന്നൂർ കറ്റ കാർഷിക കൂട്ടായ്മയുടെ പാടശേഖരം സന്ദർശിച്ചപ്പോൾ



വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നെല്ലിശ്ശേരി എ യു പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും മഹാകവി അക്കിത്തത്തെ സന്ദർശിച്ചപ്പോൾ


10-11-2015 ന്  തൃത്താല വെള്ളിയാങ്കല്ലിൽ ദീപാവലി ആഘോഷിച്ചപ്പോൾ

11/1/15

നന്നംമുക്ക് കല്ലൂർമയിലെ മാതൃകാ കർഷകൻ  ജഗന്നാഥന്റെ  ഔഷധത്തോട്ടം  സന്ദർശിച്ചപ്പോൾ









വരയുടെ  തമ്പുരാനായ  ആർട്ടിസ്റ്റ്  നമ്പൂതിരിയെ  നെല്ലിശ്ശേരി എ  യു  പി  സ്ക്കൂളിലെ  അധ്യാപകരും  വിദ്യാർഥികളും  സന്ദർശിച്ചപ്പോൾ