5/11/12

അഭിനന്ദനങ്ങൾ


നെല്ലിശ്ശേരി എ.യു.പി.സ്കൂളിൽ നിന്നും 2012 മാർച്ചിൽനടന്ന് യു.എസ്.എസ്.സ്കോളർഷിപ്പ്  പരീക്ഷയിൽ വിജയിച്ച
രഞ്ജിത്.എൻ, ഷമിൽദാസ് എന്നീ വിദ്യാർത്ഥികൾക്ക്
ഒരായിരം അഭിനന്ദനങ്ങൾ

5/2/12

2012-13 ലെ സൌജന്യപാഠപുസ്തകവിതരണം















2012-13 ലെ സൌജന്യപാഠപുസ്തകവിതരണം പ്രധാനാധ്യാപകൻ ശ്രീ എ.വി.ഹംസത്തലി മാസ്റ്റർ ഉത്ഘാടനം ചെയ്തു.പി.ടി.. അംഗങ്ങൾ,അധ്യാപകർ,വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു