വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ
സാമ്പത്തിക സഹായത്തോടെ ചമ്രവട്ടം പാലം,പൊന്നാനി അഴിമുഖം,ലൈറ്റ് ഹൌസ്, ഐസ് ഫാക്റ്ററി,വെളിച്ചെണ്ണ ഫാക്റ്ററി, പെരിയമ്പലം ബീച്ച് എന്നിവിടങ്ങളിലേക്ക് 8.3.12 ന് ഫീൽഡ്
ട്രിപ്പ് നടത്തി
Showing posts with label ചരിത്രം. Show all posts
Showing posts with label ചരിത്രം. Show all posts
3/9/12
1/9/09
എ.യു.പി.എസ്.നെല്ലിശ്ശേരി -ചരിത്രം
വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ നെല്ലിശ്ശേരിയുടെ വിദ്യാഭ്യാസ-സാംസ്ക്കാരിക പുരോഗതിയെ ലക്ഷ്യമാക്കി രൂപീകരിച്ച മസ്ലഹത്തുൽ മുസ്ലിമീൻ സഭക്കുകീഴിൽ, നെല്ലിശ്ശേരി എ.യു.പി.സ്ക്കൂൾ (പി.ഒ. ശുകപുരം 679576—വട്ടംകുളം ഗ്രാമ പഞ്ചായത്ത്-എടപ്പാൾ സബ് ജില്ല )1979 ജുലായ് 9 മുതൽ തിരൂർ വിദ്യാഭ്യാസജില്ലാ ഓഫീസറുടെ ബി3/7313/79 തിയ്യതി16.7.79 പ്രകാരം പ്രവ്ർത്തനമാരംഭിച്ചു. മസ് ലഹത്തുൽ മുസ്ലിമീൻ സഭ പിന്നീട് മസ്ലഹത്തുൽ മുസ്ലിമീൻ എജുക്കേഷനൽ ട്രസ്റ്റാക്കിമാറ്റുകയും ചെയ്തു. ആദ്യവർഷത്തിൽ 59 കുട്ടികളും 4 അധ്യാപകരുമാണുണ്ടായിരുന്നത്. ഈ വിദ്യാലയത്തിന്റെ ആരംഭംമുതൽ പ്രധാനാധ്യാപകനായി ശ്രീ.എ.വി.ഹംസത്തലി (1979മുതൽ പ്രവർത്തിച്ചുവരുന്നു.
1979മുതൽ 2004വരെ ഈ വിദ്യാലയത്തിന്റെ മാനേജർ ശ്രീ.കെ.അബുബക്കർ എന്ന ബാപ്പുവായിരുന്നു. 2004മുതൽ ശ്രീ.പി.ബാവഹാജി (കക്കിടിപ്പുറം) മാനേജരായി പ്രവർത്തിക്കുന്നു. മസ്ലഹത്തുൽ മുസ്ലിമീൻ എജുക്കേഷനൽ ട്രസ്റ്റ്(എം.എം.ഇ.ടി )2004 മുതൽ മസ്ലഹത്തുൽ മുസ്ലിമീൻ എജുക്കേഷനൽ ആന്റ് ചാരിറ്റബൾ ട്രസ്റ്റ് എന്നാക്കിമാറ്റിയിട്ടുണ്ട്.
2009-10 ൽ 5മുതൽ 7 വരെയുള്ള ക്ലാസുകളിലായി 607 കുട്ടികളും പ്രധാനാധ്യാപകനടക്കം 21 അധ്യാപകരും 1 പ്യൂണും ഈ വിദ്യാലയത്തിലുണ്ട്.

Subscribe to:
Posts (Atom)