12/22/12

ഗണിത ശാസ്ത്ര വർഷം.

















എ.യു.പി.എസ്.നെല്ലിശ്ശേരിയിൽ ഗണിത ശാസ്ത്ര വർഷാഘോഷത്തിന്റെ ഭാഗമായി മെട്രിക് മേള നടത്തി. പ്രധാനാധ്യാപകൻ  ശ്രീ.എ.വി.ഹംസത്തലിമാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീ.ഉമ്മർ മാസ്റ്റർ, ശ്രീമതി മറിയകുട്ടി ടീച്ചർ, ശ്രീമതിസിന്ധുടീച്ചർ, മിനിടീച്ചർ,എന്നിവർ നേത്ര്ത്വം നൽകി.

12/6/12

അഭിനന്ദനങ്ങൾ





ജില്ലാപ്രവർത്തിപരിചയമേളയിൽ ചോക്കുനിർമ്മാണത്തിൽ പങ്കെടുത്ത അഹമ്മദ് സയീദ് .ഇ.പി, ജില്ലാസാമൂഹ്യശാസ്ത്ര മേളയിൽപ്രസംഗത്തിൽ പങ്കെടുത്ത ഹനീന.സി.വി,
ജില്ലാഗണിതശാസ്ത്രമേളയിൽ പങ്കെടുത്ത ദിൽഷ.കെ.പി. എന്നിവരെ സ്ക്കൂൾ അസംബ്ലിയിൽ  അഭിനന്ദിച്ചു

12/5/12

ചികിത്സാഫണ്ട്


നെല്ലിശ്ശേരി എ.യു.പി.സ്ക്കൂളിൽ ആറാം ക്ലാസ്സിൽ പഠിക്കുന്ന ആദർശ്.പി.പി. എന്നകുട്ടിയുടെ ചികിത്സക്കായി അധ്യാപകരും വിദ്യാർത്ഥികളും ചേർന്നു ശേഖരിച്ച തുക പ്രധാനാധ്യാപകൻ ശ്രീ.ഹംസത്തലിമാസ്റ്റർ  കുട്ടിയുടെ മാതാവിനെ സ്ക്കൂൾ അസംബ്ലിയിൽവെച്ചു ഏൽ‌പ്പിച്ചു

ചികിത്സാഫണ്ട്


നെല്ലിശ്ശേരി എ.യു.പി.സ്ക്കൂളിൽ ആറാം ക്ലാസ്സിൽ പഠിക്കുന്ന ആദർശ്.പി.പി. എന്നകുട്ടിയുടെ ചികിത്സക്കായി അധ്യാപകരും വിദ്യാർത്ഥികളും ചേർന്നു ശേഖരിച്ച തുക പ്രധാനാധ്യാപകൻ ശ്രീ.ഹംസത്തലിമാസ്റ്റർ  കുട്ടിയുടെ മാതാവിനെ സ്ക്കൂൾ അസംബ്ലിയിൽവെച്ചു ഏൽ‌പ്പിച്ചു

11/30/12

സബ്ജില്ലാശാസ്ത്രമേളയിൽ പങ്കെടുത്ത എ.യു.പി.എസ്.നെല്ലിശ്ശേരി ടീം


സബ്ജില്ലാ കലാമേളയിൽ പങ്കെടുത്ത എ.യു.പി.എസ്.നെല്ലിശ്ശേരി ടീം




സബ്ജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ പങ്കെടുത്ത എ.യു.പി.എസ്.നെല്ലിശ്ശേരി ടീം


സബ്ജില്ലാ പ്രവ്രത്തിപരിചയമേളയിൽ പങ്കെടുത്ത എ.യു.പി.എസ്.നെല്ലിശ്ശേരി ടീം


സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ പങ്കെടുത്ത എ.യു.പി.എസ്.നെല്ലിശ്ശേരി ടീം


11/2/12

വിദ്യാരംഗം കലാസാഹിത്യവേദി ശില്പശാല .















വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ശില്പശാല നടത്തി. ഉദ്ഘാടനം പ്രധാനാധ്യാപകൻ  ശ്രീ.എ.വി.ഹംസത്തലിമാസ്റ്റർ നിർവ്വഹിച്ചു. ശ്രീജലീൽമാസ്റ്റർ സ്വാഗതവും ശ്രീമതി സിന്ധുടീച്ചർ നന്ദിയും പറഞ്ഞു. ശില്പശാലക്ക് ശ്രീമതിസിന്ധുടീച്ചർ ശ്രീ മനോജ്മാസ്റ്റർ        ശ്രീ ചന്ദ്രൻമാസ്റ്റർ, ശ്രീമതിമിനിടീച്ചർ എന്നിവർനേത്ര്ത്വംനൽകി