3/15/12

• ഡി.ടി.പി. പരിശീലനം




എടപ്പാൾ ബി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ എസ്.എസ്..പദ്ധതിയായ പെൺകുട്ടികൾക്കുള്ള ഡി.ടി.പി. പരിശീലനം നെല്ലിശ്ശേരി..യു.പി.സ്ക്കൂളിൽ 5.3.12. മുതൽ 19.3.12. വരെ. 15 ദിവസം 22 പെൺകുട്ടികൾക്കു പരിശീലനംനടത്തുന്നു. കാലത്തു 9 മുതൽ 10വരേയും വൈകുന്നേരം 4 മുതൽ 5  വരേയുമാണു പരിശീലനം

3/9/12

8.3.12 ഫീൽഡ് ട്രിപ്പ്


വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ ചമ്രവട്ടം പാലം,പൊന്നാനി അഴിമുഖം,ലൈറ്റ് ഹൌസ്, ഐസ് ഫാക്റ്ററി,വെളിച്ചെണ്ണ ഫാക്റ്ററി, പെരിയമ്പലം ബീച്ച് എന്നിവിടങ്ങളിലേക്ക് 8.3.12 ന് ഫീൽഡ് ട്രിപ്പ് നടത്തി