2/23/12

സദ്യ






വിരമിക്കുന്ന പ്രധാനാധ്യാപകൻ ശ്രീ.ഹംസത്ത്ലി മാസ്റ്റർ, സഹാധ്യാപകരായ ശ്രീമതി വത്സലാദേവി ടീച്ചർ, ശ്രീ.മുഹമ്മദ് മാസ്റ്റർ എന്നിവർചേർന്ന് രക്ഷിതാക്കൾക്കും,വിദ്യാർത്ഥികൾക്കും  സദ്യ നൽകി.

കലാ-സാഹിത്യ ശില്പശാല






നെല്ലിശ്ശേരി..യു.പി.സ്ക്കൂൾ മുപ്പത്തിമൂന്നാമത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും സമുചിതമായി 2.4.12 ന് ആഘോഷിക്കുന്നതിന്റെ ഭാഗമായി എടപ്പാൾ സബ് ജില്ലയിലെ ഹൈസ്ക്കൂൾ,യു.പി.,എൽ.പി.വിദ്യാലയങ്ങളിലെ കുട്ടികൾക്ക്  കലാ-സാഹിത്യ ശില്പശാല നടത്തി.എടപ്പാൾ സുബ്രഫ്മണ്യൻ, പീശപ്പിള്ളി രാജീവ് എന്നിവർ ക്ലാസെടുത്തു