4/1/11

എ.യു.പി.എസ്.നെല്ലിശ്ശേരി മുപ്പത്തിരണ്ടാമത് വാർഷികാഘോഷം –


ശ്രീമതി വത്സലാദേവി ടീച്ചർ പതാക  ഉയർത്തി.
സ്റ്റാഫ് സെക്രട്ടറി ശ്രീ .കെ.ചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപകൻ ശ്രീ. ഹംസത്തലി മാസ്റ്റർ  റിപ്പോർട്ട് വായിച്ചു. വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.മുസ്തഫ ഉത്ഘാടനം ചെയ്തു.  പി.ടി..പ്രസിഡന്റ് ശ്രീ.യു.വി.കുഞ്ഞുമരക്കാർ അധ്യക്ഷതവഹിച്ചു.വാർഡ് മെമ്പർ ശ്രീ.പത്തിൽ അഷറഫ് എൻഡോവ്മെന്റുകൾ വിതരണം ചെയ്തു.പി.ടി..വൈസ് പ്രസിഡന്റ് ശ്രീ. .പി.മണികണ്ഠൻ, പൂർവ്വ വിദ്യാർത്ഥി സംഘടനാപ്രസിഡന്റ് ശ്രീ. ഹുറൈർ, എം.ടി..പ്രസിഡന്റ് ശ്രീമതി  കോമളം എന്നിവർ ആശംസകൾ അർപ്പിച്ചു.ശ്രീ മനോജ് മാസ്റ്റർ നന്ദി പറഞ്ഞു..കുട്ടികൾ  കലാപരിപാടികൾ അവതരിപ്പിച്ചു.