6/8/11

പരിസ്ഥിതി ദിനാഘോഷം

2011 ലെ പരിസ്ഥിതി ദിനാഘോഷം നെല്ലിശ്ശേരി .യു.പി.സ്ക്കൂളിലെ എല്ലാകുട്ടികൾക്കും എന്റെ മരം പദ്ധതിയിലെ തൈകൾ വിതരണംചെയ്തുകൊണ്ട് ഹെഡ്മാസ്റ്റർ ശ്രീ ..വി.ഹംസത്തലിമാസ്റ്റർ ഉത്ഘാടനം നിർവ്വഹിച്ചു.ശ്രീമതി.വത്സലടീച്ചർ, ശ്രീ..മുഹമ്മദ് മാസ്റ്റർ,ശ്രീ.മനോജ് മാസ്റ്റർ എന്നിവർ നേXrത്വം നൽകി. ഔഷധ തോട്ടത്തിൽ പുതിയ ചെടികൾ
നടുന്നതിന് ശ്രീ.വാസുദേവൻമാസ്റ്റർ,,കെ.ചന്ദ്രൻമാസ്റ്റർ,ശ്രീമതി.സുഹറടീച്ചർ  എന്നിവർ നേXrത്വം നൽകി. മരം ഒരു വരം എന്ന സന്ദേശവുമായി വിദ്യാർത്ഥികളുടെ റാലിക്ക് ജലീൽമാസ്റ്റർ,ഇബ്രാഹീം .മാസ്റ്റർ,സിന്ധുടീച്ചർ,നബീസടീച്ചർ,ഉമാദേവിടീച്ചർ,മുരളിമാസ്റ്റർ എന്നിവർ നേXrത്വം നൽകി.

















No comments:

Post a Comment