6/2/11

പ്രവേശനോത്സവം





.യു.പി.എസ്.നെല്ലിശ്ശേരിയിലെ  2011-12ലെ പ്രവേശനോത്സവം  പി.ടി.എ. പ്രസിഡന്റ് ശ്രീ.യു.വി.കുഞ്ഞുമരക്കാർ ഉത്ഘാടനം ചെയ്തു.പി.ടി.എ.വൈസ് പ്രസിഡന്റ് ശ്രീ.ഇ.പി.മണി കണ്ഠൻ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ ശ്രീ.എ.വി.ഹംസത്തലി മാസ്റ്റർ സ്വാഗതം പറഞ്ഞു..കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തു.

No comments:

Post a Comment