9/25/17

സ്കൂളിലെ ടൈൽസിട്ട നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്‌ഘാടനം സ്കൂൾ പി ടി എ പ്രസിഡന്റ് ഹംസത്തലിയുടെ അധ്യക്ഷതയിൽ സ്കൂൾ ലീഡർ അഷ്മില കെ.വി നിർവഹിച്ചു...ഹെഡ് മാസ്റ്റർ സ്വാഗതവും , മാനേജ്‍മെന്റ് പ്രതിനിധി അബ്ദുള്ളകുട്ടി മാസ്റ്റർ , ഫാറൂഖ് എ.എം. ,ഇസ്മായിൽ കുറ്റിപ്പാല എന്നിവർ സംബന്ധിച്ചു ... തുടർന്ന് "നേർകാഴ്ച " എന്ന ഡോക്യൂമെന്ററിയുടെ പ്രദർശനവും നടന്നു


No comments:

Post a Comment