8/8/17

രാജ്യാന്തര യോഗാദിനത്തോടനുബന്ധിച്ച് വട്ടംകുളം നെല്ലിശ്ശേരി എ.യു.പി.സ്കൂളിൽ യോഗ പരിശീലനവും സെമിനാറും നടന്നു .വി.വി ദാമോദരൻ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ അടാട്ട് വാസുദേവൻ അധ്യക്ഷത വഹിച്ചു . എം.വി.രാജൻ , പി.ടി.എ.പ്രസിഡണ്ട് എം.വി.അഷ്റഫ് , ടി.ഉമാദേവി, സി.എസ്.മനോജ് എന്നിവർ പ്രസംഗിച്ചു.




No comments:

Post a Comment