2/9/13

തണൽ









കെ.എസ്.ടി.എ.സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ പഠന സഹായത്തിനു തെരഞ്ഞെടുത്ത ആറാം ക്ലാസിലെ തുളസി എന്ന കുട്ടിയുടെ രക്ഷിതാവിന് വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ മുസ്തഫ തുക കൈമാറി. പ്രസ്തുത കുട്ടിക്ക് മാതാപിതാക്കളോ സഹോദരങ്ങളോയില്ല.

No comments:

Post a Comment