9/26/12

സി.പി.റ്റി.എ












ക്ലാസ് തലത്തിലുള്ള രക്ഷിതാക്കളുടെ യോഗം ബ്ലോക് പ്രോഗ്രാം ഓഫീസർ ശ്രീ നാസർ മാസ്റ്റർ ഉത്ഘാടനം ചെയ്തു.പി.റ്റി.എ.പ്രസിഡന്റ് ശ്രീ പി.പി.ശശി അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകൻ ശ്രീ ശ്രീ ഹംസത്തലിമാസ്റ്റർ, ശ്രീ ചന്ദ്രൻമാസ്റ്റർ, ശ്രീ ജലീൽമാസ്റ്റർ, ശ്രീ ഉമ്മർമാസ്റ്റർ, ശ്രീ വാസുദേവൻമാസ്റ്റർ,എന്നിവർ ബോധവൽക്കരണക്ലാസെടുത്തു.ശ്രീമതി സിന്ധുടീച്ചർ നന്ദി പറഞ്ഞു.

9/6/12

MATHS CLUB ACTIVITY











മാത് സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ആവിഷ്ക്കരിച്ചു.ചുമർപത്രികനിർമ്മാണം,മാഗസിൻ തയ്യറാക്കൽ,ക്വിസ്സ് മത്സരമെന്നിവ നടത്തി.ശ്രീമതി മറിയകുട്ടി ടീച്ചർ,ശ്രീമതി മിനിടീച്ചർ,ഇബ്രാഹീം മാസ്റ്റർ,ഉമ്മർ മാസ്റ്റർ എന്നിവർനേത്ര്ത്വംനൽകി.