2/8/13

റയിൻബോ ഫെസ്റ്റ്.











ഇഗ്ലീഷ് പഠനം സുഗമമാക്കുന്നതിന്റെ ഭാഗമായി ഇഗ്ലീഷ് ഫെസ്റ്റ് (റയിൻബോ ഫെസ്റ്റ്) നടത്തി. ഉദ്ഘാടനം പ്രധാനാധ്യാപകൻ  ശ്രീ.എ.വി.ഹംസത്തലിമാസ്റ്റർ നിർവ്വഹിച്ചു ശ്രീമതി വത്സലാദേവിടീച്ചർ ശ്രീമതിസിന്ധുടീച്ചർ, ശ്രീ ചന്ദ്രൻമാസ്റ്റർ,,ശ്രീമതി ഉമാദേവിടീച്ചർ , ശ്രീമുഹമ്മദ് മാസ്റ്റർ, ശ്രീമതി ബിന്ദു ഇ തോമസ് എന്നിവർ പരിപാടി നിയന്ത്രിച്ചു.

No comments:

Post a Comment