2/7/13

സ്വാഗതസംഘരൂപീകരണ യോഗം














നെല്ലിശ്ശേരി എ.യു.പി.സ്ക്കൂൾ വാർഷികാഘോഷവും  മുപ്പത്തിനാല് വർഷമായി പ്രധാനാധ്യാപകനായിജോലിചെയ്യുന്ന ശ്രീ.എ.വി.ഹംസത്തലിമാസ്റ്റർ, സഹാധ്യാപകരായ ശ്രീമതി.ടി. വത്സലാദേവി ടീച്ചർ, ശ്രീ മുഹമ്മദ് മാസ്റ്റർ എന്നിവർക്കുള്ള യാത്രയയപ്പു സമ്മേളനവും വിജയിപ്പിക്കുവാൻ 2013 ഫിബ്രവരി 6 ന്  ബുധനാഴ്ച 2 മണി ക്ക്സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചുനടന്ന സ്വാഗതസംഘരൂപീകരണ യോഗം തീരുമാനിച്ചു സ്വാഗതസംഘരൂപീകരണ യോഗം വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ മുസ്തഫ ഉദ്ഘാടനം നിർവ്വഹിച്ചു പി.റ്റി.എ.പ്രസിഡന്റ് ശ്രീ പി.പി.ശശി അധ്യക്ഷത വഹിച്ചു. ശ്രീ ജലീൽ മാസ്റ്റർ സ്വാഗതവും ശ്രീമതി സിന്ധുടീച്ചർ നന്ദിയും പറഞ്ഞു.ശ്രീഉമ്മർ മാസ്റ്റർ വിശദീകരിച്ചു. ത്ഥിയും പൊന്നാനി ബ്ലോക് പഞ്ചായത്ത് മെമ്പർ കുമാരി. എം.കെ. നുസ്രത്തലി , പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ , നാട്ടുകാർ എന്നിവർ പങ്കെടുത്തു.

No comments:

Post a Comment