വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ശില്പശാല നടത്തി. ഉദ്ഘാടനം പ്രധാനാധ്യാപകൻ ശ്രീ.എ.വി.ഹംസത്തലിമാസ്റ്റർ നിർവ്വഹിച്ചു. ശ്രീജലീൽമാസ്റ്റർ
സ്വാഗതവും ശ്രീമതി സിന്ധുടീച്ചർ നന്ദിയും പറഞ്ഞു. ശില്പശാലക്ക് ശ്രീമതിസിന്ധുടീച്ചർ
ശ്രീ മനോജ്മാസ്റ്റർ ശ്രീ ചന്ദ്രൻമാസ്റ്റർ,
ശ്രീമതിമിനിടീച്ചർ എന്നിവർനേത്ര്ത്വംനൽകി
No comments:
Post a Comment