11/2/12

കേരളപ്പിറവി ദിനാഘോഷം






കേരളപ്പിറവി ദിനം സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്ക്കൂൾ അസംബ്ലിയിൽ പ്രധാനാധ്യാപകൻ  ശ്രീ ഹംസത്തലിമാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കേരള നവോന്ഥാന നേതാക്കളുടെ ചിത്രങ്ങൾ ശേഖരിക്കൽ, പതിപ്പുതയ്യാറക്കൽ, ക്വിസ് മത്സരം എന്നിവ നടത്തി. ശ്രീമതി വത്സലാദേവിടീച്ചർ ശ്രീമതിസിന്ധുടീച്ചർ, ശ്രീഅപ്പുണ്ണിമാസ്റ്റർ,ശ്രീ മനോജ് മാസ്റ്റർ ,ശ്രീമതി ഉമാദേവിടീച്ചർ , ശ്രീമുഹമ്മദ് മാസ്റ്റർ എന്നിവർനേത്ര്ത്വംനൽകി.

No comments:

Post a Comment