10/20/12

റാങ്ക് ജേതാവ് നുസ്രത്തലിക്ക് സ്വീകരണം









പ്രധാനാധ്യാപകൻ  ശ്രീ എ.യു.പി.എസ്.നെല്ലിശ്ശേരിയിലെ പൂർവ്വ വിദ്യാർത്ഥിയും പൊന്നാനി ബ്ലോക് പഞ്ചായത്ത് മെമ്പ്രുമായ കുമാരി. എം.കെ. നുസ്രത്തലിക്ക് മഹാത്മഗാന്ധി യൂണിവേഴ്സിറ്റിയുടെ  എം.എ.ഇസ്ലാമിക് ഹിസ്റ്ററിയിൽ ഒന്നാം റാങ്ക് നേടിയതിന് സ്ക്കൂളിൽ സ്വീകരണം നൽകി.  ഹംസത്തലിമാസ്റ്റർ മൊമന്റോ നൽകി. പി.റ്റി.എ.പ്രസിഡന്റ് ശ്രീ പി.പി.ശശി അധ്യക്ഷത വഹിച്ചു.  നുസ്രത്ത് അലി മറുപടി പറഞ്ഞുശ്രീ ചന്ദ്രൻ മാസ്റ്റർ സ്വാഗതവും ശ്രീജലീൽമാസ്റ്റർ നന്ദിയും പറഞ്ഞു

No comments:

Post a Comment