10/16/12

പ്രവ്ര്ത്തിപരിചയമേള.



സ്ക്കൂൾ തല പ്രവ്ര്ത്തിപരിചയമേളയുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ  ശ്രീ.എ.വി.ഹംസത്തലിമാസ്റ്റർ നിർവ്വഹിച്ചു. ശ്രീ മുഹമ്മദ്മാസ്റ്റർ, ശ്രീമതി നബീസടീച്ചർ



















ശ്രീ അപ്പുണ്ണിമാസ്റ്റർ, ശ്രീമതി ബിന്ദുടീച്ചർ ശ്രീ വർഗ്ഗീസ്മാസ്റ്റർ, ശ്രീമതി ഉമാദേവിടീച്ചർ            ശ്രീമതി ധനലക്ഷ്മിടീച്ചർ എന്നിവർനേത്ര്ത്വംനൽകി.

No comments:

Post a Comment