കാല്പന്തുകളിയിൽ വളരെയധികം താല്പര്യം കാണിക്കുന്ന പ്രൈമറി വിഭാഗം കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി നെല്ലിശ്ശേരി എ യു പി സ്കൂൾ കായിക ക്ലബ് സംഘടിപ്പിച്ച എടപ്പാൾ ഉപജില്ലാ തല സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ എം വി എം ആർ എച് എസ് വളയംകുളം ഒന്നാം സ്ഥാനവും പി സി എൻ ജി എച് എസ് എസ് മൂക്കുതല രണ്ടാം സ്ഥാനവും കരസ്ഥമാക്കി .....വട്ടംകുളം അപ്ലൈഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ പി.അബ്ദുൾസമദ് സമ്മാനദാനം നിർവഹിച്ചു .......
No comments:
Post a Comment