3/2/13

പഠന യാത്ര













നെല്ലിശ്ശേരി എ.യു.പി.സ്ക്കൂളിൽ നിന്നും ഫിബ്രവരി 25,26,27 തിയ്യതികളിൽ തിരുവനന്ദപുരം, കന്യാകുമാരി എന്നിവടങ്ങളിലേക്ക് പഠന യാത്ര നടത്തി.
നെല്ലിശ്ശേരി- പന്താവൂർ റോഡ് റിപ്പയർ നടത്തണമെന്നും,ടാറിംഗ് ബാക്കിയുള്ള ഭാഗം ടാറിംഗ് നടത്തണമെന്നും സ്ക്കൂൾ ലീഡർ ഐ.എസ്.ശ്രീജിത്തിന്റെ നേത്ര്ത്വത്തിൽ മുഖ്യമന്ത്രിക്ക് കുട്ടികൾ നിവേദനം നൽകി.

No comments:

Post a Comment