പരിസ്ഥിതി ദിനത്തിൽ
സ്കൂൾകോമ്പൌണ്ടിൽ പുതിയ മരങ്ങൾ നട്ടു.ഔഷധ തോട്ടത്തിലെ കളകൾ നീക്കി.പുതിയ പച്ചക്കറികൾ
നട്ടു.സ്കൂൾ പരിസരത്തെ ചപ്പു ചവറുകൾ നീക്കി. പ്രധാനാദ്ധ്യാപകൻ ശ്രീ എ.വി.ഹംസത്തലിമാസ്റ്റർ
, ശ്രീ ചന്ദ്രൻ മാസ്റ്റർ,ശ്രീ
മനോജ് മാസ്റ്റർ എന്നിവർ നേത്ര് ത്വം നൽകി
നല്ല ഉദ്യമം..... ആശംസകള്‍.....
ReplyDelete