മുപ്പത്തിമൂന്നാമത് വാർഷികാഘോഷവും
സംസ്ഥാനത്തെ ഏറ്റവും മികച്ച ജൈവ കർഷകനുള്ള “ അക്ഷയശ്രീ“
അവാർഡ് നേടിയ ശ്രീ ചന്ദ്രൻ മാസ്റ്റർക്കുള്ള അനുമോദനവും
30.3.12 നു വിപുലമായി ആഘോഷിച്ചു.പരിപാടികളുടെ ഉത്ഘാടനം
വാർഡ് മെമ്പർ ശ്രീ പത്തിൽ അഷറഫ് നിർവഹിച്ചു. പി.ടി.എ. പ്രസിഡ്ന്റ് ശ്രീ യു.വി.കുഞ്ഞിമരക്കാർ അധ്യക്ഷത വഹിച്ചു.ശ്രീ.പി.എം.ഉമ്മർ മാസ്റ്റർ സ്വാഗതം പറഞ്ഞു.ശ്രീ.ഇ.പി.മണികണ്ഠൻ, ശ്രീമതി കോമളം(എം.ടി.എ.പ്രസിഡന്റ്)
എന്നിവർ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു.
No comments:
Post a Comment