എ.യു.പി.എസ്.നെല്ലിശ്ശേരി
എ.യു.പി.എസ്.നെല്ലിശ്ശേരി
11/29/15
സബ്ജില്ലാ സ്പോർട്സിൽ പങ്കെടുത്ത നെല്ലിശ്ശേരി ടീം
നെല്ലിശ്ശേരി എ യു പി സ്കൂളിലെ ഹരിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മുടവന്നൂർ കറ്റ കാർഷിക കൂട്ടായ്മയുടെ പാടശേഖരം സന്ദർശിച്ചപ്പോൾ
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നെല്ലിശ്ശേരി എ യു പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും മഹാകവി അക്കിത്തത്തെ സന്ദർശിച്ചപ്പോൾ
10-11-2015 ന് തൃത്താല വെള്ളിയാങ്കല്ലിൽ ദീപാവലി ആഘോഷിച്ചപ്പോൾ
11/1/15
നന്നംമുക്ക് കല്ലൂർമയിലെ മാതൃകാ കർഷകൻ ജഗന്നാഥന്റെ ഔഷധത്തോട്ടം സന്ദർശിച്ചപ്പോൾ
വരയുടെ തമ്പുരാനായ ആർട്ടിസ്റ്റ് നമ്പൂതിരിയെ നെല്ലിശ്ശേരി എ യു പി സ്ക്കൂളിലെ അധ്യാപകരും വിദ്യാർഥികളും സന്ദർശിച്ചപ്പോൾ
Newer Posts
Older Posts
Home
Subscribe to:
Posts (Atom)